ഭസ്മ കൊട്ട / ഭസ്മ തട്ട് അഥവാ ഭസ്മ ഉരുളി. പഴമയുടെ അടയാളം … പഴയ തറവാട്ടിൽ എന്നും കാണുന്ന പുറ തളത്തിൽ നിന്നും ഇറങ്ങുന്ന സ്ഥലത്തു കാണും. ഇതിൽ നിന്നും ഭസ്മം തൊട്ടു കുടുംബസ്ഥർ പുറത്തോട്ട് ഇറങ്ങുന്നത്. അന്ന്യം നിന്ന് പോകുന്ന കാഴ്ച.
പഴയ കാല ഭസ്മ കൊട്ട മാതൃക

by
Tags:
Leave a comment